¡Sorpréndeme!

അനുഭവങ്ങൾ പങ്കുവെച്ച് താരം | Anas Edathodika | Oneindia Malayalam

2018-07-11 1 Dailymotion

Indian football palayer Anas Edathodika speech
മലപ്പുറത്തെ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഉദ്ഘാടന ചടങ്ങിലെ പ്രസംഗത്തിനിടെ ഓര്‍മകള്‍ പങ്ക്‌വെച്ച് വിങ്ങിപ്പൊട്ടി ഇന്ത്യന്‍ താരം അനസ് എടത്തൊടിക. ഞായറാഴ്ച വൈകുന്നേരം മലപ്പുറം മേല്‍മുറി അധികാരത്തൊടിയില്‍ കൂട്ടായ്മ ഫോര്‍ സോഷ്യല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ഓഫിസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ താരം അനസ് എടത്തൊടിക പ്രസംഗിച്ചത്. പൊള്ളുന്ന ജീവിതാനുഭവങ്ങള്‍പങ്കുവെച്ച് സംസാരത്തിനിടെ അനസ് വിങ്ങിപ്പൊട്ടുകയായിരുന്നു.